Video of Kids playing goes viral
ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കു വച്ച വിഡിയോക്ക് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. കളിപ്പാട്ടങ്ങളും മറ്റു കളി ഉപകരണങ്ങളും ഒന്നും ഇല്ലാതിരിക്കുന്ന സമയത്ത് മൂന്നു കുട്ടികൾ സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ ഒരു കളിപ്പാട്ടം ഉണ്ടാക്കിയിരിക്കുകയാണ്